obit

ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ആറാംവാർഡ് ചിറയിൽപറമ്പ്ഭാഗം മാത്തൻചിറയിൽ പരേതനായ കരുണാകരന്റെ ഭാര്യ പത്മാക്ഷി (84) നിര്യാതയായി. മക്കൾ:ഉദയൻ, പ്രതാപൻ,സത്യപ്രസാദ്,സന്തോഷ് കുമാർ. മരുമക്കൾ:വിജയലത,സിന്ധു,സജി,സിന്ധുസന്തോഷ്.