അമ്പലപ്പുഴ: പരേതനായ കാരപ്പറമ്പിൽ കരുണാകരന്റെ ഭാര്യ കരപ്പറമ്പിൽ പങ്കജാക്ഷിയമ്മ (94) നിര്യാതയായി. മക്കൾ: കെ. രഘുവരൻ (ഗ്രാമ വികസന വകുപ്പ് , മുൻ അഡ്മിനിസ്ട്രേറ്റർ അറവുകാട് ), പരേതനായ കിഷോർകുമാർ , ശ്രീകല,പ്രമീള.