photo

ആലപ്പുഴ: സെൻട്രൽ ഗവ. പെൻഷനേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പെൻഷൻ ദിനാചരണം അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.രവിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. സി.എൻ.പി നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എക്സ്.സഖറിയ സ്വാഗതവും അസി. സെക്രട്ടറി ജോസഫ് സ്റ്റാൻലി നന്ദിയും പറഞ്ഞു.