photo

ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് നാലാം വാർഡിൽ പുളിപ്പറമ്പിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ സരസമ്മ (90) നിര്യാതയായി.മക്കൾ: രാജമ്മ,ശോഭന,ചന്ദ്രബാബു,പുഷ്പവല്ലി,കുമാരി.മരുമക്കൾ:വിശ്വംഭരൻ,ചന്ദ്രൻ,സുജാത,ബാബു,പ്രകാശൻ.