ചിങ്ങോലി. ആയിക്കാട് വാഴവേലിമഠം വൈശാഖിൽ കേശവൻ പോറ്റിയുടെ (റിട്ട.ദേവസ്വം ബോർഡ് ശാന്തി) ഭാര്യ എസ്.രമാദേവി (64) നിര്യാതയായി. മകൻ: വിഷ്ണു നമ്പൂതിരി (ചിറ്റൂർ ഗവ.കോളേജ് അദ്ധ്യാപകൻ). മരുമകൾ: പ്രിയ നമ്പൂതിരി.