കായംകുളം : പ്രയാർ വടക്ക് സുബി ഭവനത്തിൽ പരേതനായ ത്രിവിക്രമന്റെ ഭാര്യ സുദക്ഷിണ (64) നിര്യാതയായി. മക്കൾ: സുനിൽദത്ത്,സുനിത സുബി. മരുമക്കൾ:.സോണിയ,പരേതനായ വിശ്വംഭരൻ.സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.