ചേപ്പാട് : കണ്ടച്ചിനേത്ത് രമേശ് കുമാർ (55,റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: അർച്ചന നായർ. മക്കൾ: സോണാലി മേനോൻ , അനന്യ മേനോൻ . സഞ്ചയനം .വ്യാഴാഴ്ച രാവിലെ 8 ന്