kl

ആക്കനാട്ടുകര : കളിക്കൽ കിഴക്കതിൽ ലക്ഷ്മിക്കുട്ടിയമ്മ ( 88) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് രണ്ടിന്.
മക്കൾ.ശശി, മോഹൻ, മധു,സുശാന്ത് . മരുമക്കൾ: ഗിരിജ, ഉഷ, ബീന, ശ്രീജ.