നങ്ങ്യാർകുളങ്ങര :നങ്ങ്യാർകുളങ്ങര എസ് എൻ ട്രസ്റ്റ്സ് സെൻട്രൽ സ്ക്കൂളിലെ പ്ലേ ക്ലാസിന്റെ ഉദ്ഘാടനം വിമല പണിക്കർ നിർവഹിച്ചു. പ്രിൻസിപ്പൽ അമ്പിളി എ, ആർ.ഡി.സി ചെയർമാൻ എസ്. സലികുമാർ , പി.ടി.എ വൈസ് പ്രസിഡന്റ് പി.എൻ അനിൽകുമാർ , പി.ടി.എ ട്രഷറർ നോമിത പ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു