m

മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത്‌ പതിനഞ്ചാം വാർഡ് മഠത്തിവെളി

പരേതനായ സ്വാതന്ത്ര്യ സമര സേനാനി സി .ഇ .ദിവാകരന്റെ ഭാര്യ മന്ദാകിനി (85) നിര്യാതയായി. മക്കൾ: ഉദയപ്പൻ, സരള, കുസുമ, പ്രകാശൻ, മിനി. മരുമക്കൾ: കുശലകുമാരി, പൊന്നപ്പൻ, പൊന്നപ്പൻ, ഉത്തമൻ.സഞ്ചയനം 22ന് വൈകിട്ട് 3.30ന്.