bn

മുഹമ്മ: ആര്യാട് ഗുരുപുരം മഹേശ്വരത്ത് നീരജ് (27) നിര്യാതനായി. അച്ഛൻ :രാജേന്ദ്രൻ.അമ്മ :രേണുക. സഹോദരൻ :സൂരജ്. സഞ്ചയനം 21 ന് രാവിലെ 8.30ന്.