
കായംകുളം: കൃഷ്ണപുരം കാപ്പിൽ മേക്ക് മൂലയിൽ പുത്തൻവീട്ടിൽ ജി മഹാദേവൻനായർ (റിട്ട. പ്രഥമാദ്ധ്യാപകൻ,88) നിര്യാതനായി. സംസ്കാരം ഞായർ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായചെല്ലമ്മ. മക്കൾ : രാജേന്ദ്രക്കുറുപ്പ് ,ജയേന്ദ്രക്കുറുപ്പ് ,രവീന്ദ്രക്കുറുപ്പ്. മരുമക്കൾ ബീന, സിന്ധു, പ്രവിത