മാന്നാർ: മേൽപാടം പെരുങ്കണ്ണാരിൽ പി.കെ.രാജപ്പൻ (95 )നിര്യാതനായി.
സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പത്മാക്ഷി. മക്കൾ: കുമാരി, രമണി, രമേശൻ, സുശീല. മരുമക്കൾ: പത്മാകരൻ, രാജൻ, വിനീത, രഘു.