ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് പഴയ മഠത്തിൽ എം. ജി. നീലകണ്ഠൻ നായർ (80,രാജപ്പൻ നായർ ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ :രുഗ്മിണിയമ്മ. മക്കൾ : വിജയകുമാരി, സതീഭായി, ഗായത്രിദേവി . മരുമക്കൾ : മോഹനൻ തമ്പി, വിനോദ് കുമാർ, സതീഷ് കുമാർ.