
കറ്റാനം : ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് റിട്ട. എൽ.എസ്.ജി.ഡി ഉദ്യോഗസ്ഥൻ ഇലിപ്പക്കുളം നെടുംപുറത്ത് അഡ്വ.സൽകുമാറിന്റെ ഭാര്യ ശ്രീദേവി (61) നിര്യാതയായി. മക്കൾ : സലില, സനില, സജില. മരുമക്കൾ : ബി. ബിനുകുമാർ (സെക്രട്ടറി ആനയടി ക്ഷീര സഹകരണ സംഘം), രജിത്ത് ജെ.കുറുപ്പ് (മാതൃഭൂമി ലേഖകൻ , കായംകുളം), പ്രവീൺകുമാർ (കാനഡ).