p

ആലപ്പുഴ:പവർ ഹൗസ് വാർഡിൽ മാധവം വീട്ടിൽ പരേതനായ മാധവൻ വൈദ്യരുടെ മകൻ ആരോഗ്യം( പൊന്നപ്പൻ ,92, റിട്ട.കെ.എസ്.ഡി.പി )നിര്യാതനായി . സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചാത്തനാട് ശ്മശാനത്തിൽ. ഭാര്യ : പരേതയായ തങ്കമ്മ .മക്കൾ: കണ്ണൻ (സലിലം ട്രാവൽസ്,ആലപ്പുഴ ), ബീന .മരുമക്കൾ അനിത ( ടീച്ചർ എസ്.ഡി.വി സെൻട്രൽ സ്കൂൾ ആലപ്പുഴ ), ധർമ്മരാജൻ .