arr

അരൂർ: പള്ളിയറക്കാവ് പുല്ലാരിവീട്ടിൽ പി.ബി.ശശികുമാർ (കുഞ്ഞുമോൻ - 57) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ . ഭാര്യ: സീത, മക്കൾ: ഗൗതം, സോണാലി