ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ മുതുകുളം തെക്ക് 301-ാംനമ്പർ ശാഖാ യോഗത്തിലെ 25ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും മാറ്റിവെച്ചതായി യൂണിയൻ സെക്രട്ടറി എൻ അശോകൻ അറിയിച്ചു.