അമ്പലപ്പുഴ: കരൂർ പനയന്നാർകാവ് ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ സഹകരണത്തോടെ നിർമ്മിച്ച ആനക്കൊട്ടിലിന്റെ ഉദ്ഘാടനം 20 ന് രാവിലെ 8 ന് അയ്യപ്പഭക്ത സംഘം മുൻ സമൂഹ പെരിയോൻ കളത്തിൽ ചന്ദ്ര ശേഖരൻ നായർ നിർവഹിക്കും. അമ്പലപ്പുഴ എ.ഒ ശ്രീ ശങ്കർ, എ.സി ആശാ കുമാരി എന്നിവർ സംസാരിക്കും .രാത്രി 9 ന് ആഴിപൂജയും നടക്കും