ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ഉണ്ണിയാറ (ശ്രീപത്മം) വീട്ടിൽ പരേതനായ ചെല്ലപ്പക്കുറുപ്പിന്റെ ഭാര്യ പത്മാവതി അമ്മ (88) നിര്യാതയായി. മക്കൾ: മിനി കുമാരി, ദിലീപ് കുമാർ, സീതമ്മ. മരുമക്കൾ: മനോഹരൻ, ബിന്ദു, രാധാകൃഷ്ണൻ. സഞ്ചയനം 24ന് രാവിലെ 9 ന്