ചാരുംമൂട്: ഇടക്കുന്നം ഹരിദാസ ഭവനത്തിൽ സുജാത (49) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: ഹരിദാസൻ. മക്കൾ: സുധി, ഹരികൃഷ്ണൻ. മരുമകൻ: അനീഷ് മോഹൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.