ചേർത്തല:ഈസ്​റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വിമൻസ് ഹോസ്​റ്റൽ, നെടുമ്പ്രക്കാട് ചർച്ച്, പൂത്തോട്ട,ശാസ്താം കവല,ശാസ്താ ഈസ്​റ്റ്,മൂലയിൽ,കല്ല്യാണവളവ്,ഓങ്കാരേശ്വരം,പരപ്പേൽ,പാണാട്ട്, മുല്ലപ്പള്ളി, കാളികുളം,മാനവം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.