ആലപ്പുഴ: പുന്നപ്ര:മാർ ഗ്രിഗോറിയോസ് ഇടവകയിലെ പിതൃവേദി ഭാരവാഹികളായി ബേബി പാറക്കാടൻ (പ്രസിഡന്റ്) ,പി.ടി.കുരുവിള (വൈസ് പ്രസിഡന്റ് ) , ജോസഫ് (സെക്രട്ടറി), ദേവസ്യ അരമന (ജോയിന്റ് സെക്രട്ടറി) , ലോനപ്പൻ (ട്രഷറർ), സി.വി.കുര്യാളച്ചൻ (കൗൺസിലർ) , വി.കുഞ്ഞച്ചൻ, റെജി ജോസഫ് , ബിജു, രാജു (കമ്മറ്റി അംഗങ്ങൾ) എന്നിവരെയും മാതൃവേദി ഭാരവാഹികളായി അല്ലി ജോസഫ് (പ്രസിഡന്റ്), ജൈനമ്മ (വൈസ് പ്രസിഡന്റ് ) ,ജിജി മാത്യു (സെക്രട്ടറി ) , റാണി (ജോയിന്റ്സെക്രട്ടറി), മേരിക്കുട്ടി തോമസ് (ട്രഷറർ), ജിജി തോമസ് (കൗൺസിലർ), സുധാ സജീഷ് ,ഷീബ ജെ., ഡെയ്‌സി മോനിച്ചൻ, ആശ ജോഷി (കമ്മിറ്റി അംഗങ്ങൾ) എന്നിവരെയും പ്രോ ലൈഫ് കൺവീനറായി ബീന കുര്യനെയും തിരഞ്ഞെടുത്തു