tur
തുറവൂർ മഹാക്ഷേത്രത്തിൽ ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നടത്തിയ അഖണ്ഡ നാമജപയജ്ഞം.

തുറവൂർ:തുറവൂർ മഹാക്ഷേത്രത്തിൽ ഉപദേശകസമിതിയുടെ നേതൃത്വത്തിൽ അഖണ്ഡ നാമജപം സംഘടിപ്പിച്ചു. രാവിലെ ആറിന് ആരംഭിച്ച നാമജപ യജ്ഞം വൈകിട്ട് ദീപാരാധനയോടെ സമാപിച്ചു. ഇരു നടകളിലും പ്രത്യേക വഴിപാടുകളും ഉച്ചയ്ക്ക് അന്നദാനവുമുണ്ടായിരുന്നു. നൂറുകണക്കിന് ഭക്തർ പങ്കെടുത്തു.