tur

തുറവൂർ: റിട്ട. അദ്ധ്യാപകൻ കോടംതുരുത്ത് പഞ്ചായത്ത് എട്ടാം വാർഡ് അശ്വതി നിലയത്തിൽ പി.പി.രാജപ്പൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രതിയമ്മ. മക്കൾ: ആർ.ബി. ജോയി, അശ്വതി പ്രസാദ്. മരുമക്കൾ: അൻസ, പ്രസാദ്.