മുട്ടം:പള്ളിപ്പാട് തെക്കുംമുറിയിൽ മീനത്തേരിൽ ലക്ഷംവീട്ടിൽ പരേതനായ ഗോപിയുടെ ഭാര്യ ശാന്തം (70) നിര്യാതയായി. മക്കൾ:സന്തോഷ് കുമാർ,സനൽ കുമാർ. മരുമക്കൾ:ബിന്ദു സന്തോഷ്, രജനി സനൽ.