m

ഹരി​പ്പാട്: മുട്ടം നാടാലയ്ക്കൽ കിഴക്കേതിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ മീനാക്ഷിയമ്മ (85) നിര്യാതയായി. മക്കൾ:അനന്തപത്മനാഭൻ നായർ, ഓമനക്കുട്ടൻ നായർ, പരേതരായ മായാദേവി, മധു. സഞ്ചയനം:ബുധനാഴ്ച രാവിലെ 9ന്.