ambala
എസ് .എൻ. ഡി .പി യോഗം പുറക്കാട് 796 - നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് അമ്പലപ്പുഴ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ .ഷീബാ രാകേഷ് ഉദ്ഘാടനം ചെയ്യുന്നു.

അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം പുറക്കാട് ശാഖയുടേയും, കോട്ടയം ചൈതന്യ ആശുപത്രിയുടേയും ആഭിമുഖ്യത്തിൽ സൗജ്യന്യ നേത്രചികിത്സാ ക്യാമ്പ് നടത്തി. അമ്പലപ്പുഴ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ് ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് എം.ടി.മധു അദ്ധ്യക്ഷനായി . പഞ്ചായത്തു മെമ്പർ വി. ജിനു രാജ്, ഡോ.രശ്മി, കെ.ഉത്തമൻ ,എസ്.നടേശൻ ,എസ്.മഹേഷ്, കെ.ഉദയഭാന, എൻ.അശോകൻ, കെ.രാജേഷ്, എസ്. അനുജിത്ത് എന്നിവർ സംസാരിച്ചു.