മേൽപാടം: കണ്ണേരിൽ വടക്കേതിൽ സി.വി. ചാക്കോ (കുഞ്ഞുമോൻ -76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് മേൽപ്പാടം സെന്റ് കുറിയാക്കോസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: മേരി ചാക്കോ. മകൾ: റോസമ്മ ചാക്കോ. മരുമകൻ: ജയൻ സെബാസ്റ്റ്യൻ.