ആലപ്പുഴ: സുനാമി ദുരന്തം ഉണ്ടായാൽ നേരിടുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ പുറക്കാട് പഞ്ചായത്തിൽ 23ന് മോക് ഡ്രില്ലും പരിശീലന പരിപാടിയും നടക്കും.