r

കായംകുളം: കരീലക്കുളങ്ങര കരുവറ്റുംകുഴി രാജീവ്‌ ഭവനത്തിൽ രാജൻ (76) നിര്യാതനായി. ഭാര്യ, രത്നമണി. മക്കൾ. രാജി, രാജീവ്‌. മരുമക്കൾ. ഹരികുമാർ, ഷീജ. സഞ്ചയനം വ്യാഴം രാവിലെ 8ന്.