മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാർഡ് ആപ്പൂര് വെളിയിൽ അബു (72) നിര്യാതനായി. ഭാര്യ:ഷംസുമ്മ. മക്കൾ:അഫ്സൽ, ഫൈസൽ,അൻസിൽ,ഹസീന. മരുമക്കൾ: സജ്ന,റസീന,ഷംല, സിയാദ്.