pention-
പെൻഷൻ ദിനാചരണം

ചാരുംമൂട് :കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പെൻഷൻ ദിനാചരണം സംസ്ഥാന സമിതി അംഗം സി.വിജയൻ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് പി.എം.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് രാജൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി

ജി. പ്രസന്നൻ പിള്ള, ടി.പാപ്പച്ചൻ, എസ്‌.പാത്തുമുത്ത്, പി.എം.ഷെരീഫ്, എൻ.ബാലകൃഷ്ണപിള്ള, നസീർ സീതാർ, കെ.ആർ.സുധാകരൻ നായർ ,രവീന്ദ്രൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.

ക്യാപ്ഷൻ

കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പെൻഷൻ ദിനാചരണം സംസ്ഥാന സമിതി അംഗം സി.വിജയൻ ഉദ്ഘാടനം ചെയ്യുന്നു