ചേർത്തല: വയലാർ പ്രദേശങ്ങളിലെ ഭാരത് ഗ്യാസ് ഉപഭോക്താക്കളുടെ ഗ്യാസ് കണക്ഷനുകൾ ചേർത്തല ഹോംകെയർ ഭാരത് ഗ്യാസിലേക്ക് മാറ്റിയതായി സെയിൽസ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0478 2830519,9562983232 എന്ന നമ്പരിൽ ബന്ധപ്പെടുക.