ചാരുംമൂട് : ആദിക്കാട്ടുകുളങ്ങര എരുമക്കുഴി പിള്ളാത്തറയിൽ റിട്ട. ഹെഡ്മാസ്റ്റർ ഹബീബ് മുഹമ്മദ് (88) നിര്യാതനായി. ഭാര്യ:പരേതയായ ഐഷാമ്മ . മക്കൾ: ബീന ബീഗം , അൻവർ. മരുമക്കൾ:റഷീദ്, ഷക്കീല.