വേഴപ്ര : നെല്ലുവേലി കണ്ടത്തിൽ പരേതനായ കൊച്ചേട്ടന്റെ ഭാര്യ ത്രേസ്യാമ്മ വർക്കി (പെണ്ണമ്മ, 97) നിര്യാതയായി.സംസ്‌കാരം ഇന്ന്വൈകിട്ട് 4 ന് വേഴപ്ര സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ. മക്കൾ :പെണ്ണമ്മ, തങ്കമ്മ ,ജോർജ് (മോൻ),പരേതരായ കുഞ്ഞപ്പൻ ,കുഞ്ഞൂഞ്ഞ്. മരുമക്കൾ :കെ.വി.മേരി ,ലൈസാമ്മ, ഓമന, പരേതരായ ചെറിയാൻ, ബേബിച്ചൻ.
.