t

പൂച്ചാക്കൽ : അരൂക്കുറ്റി പഞ്ചായത്ത് 3-ാം വാർഡ് പുന്നത്താഴെ വീട്ടിൽ കുഞ്ഞമ്മ (94) നിര്യാതയായി. മക്കൾ : പുരുഷോത്തമൻ,അല്ലി,ഉർവ്വശി,ഉദയൻ. മരുമക്കൾ :ശാന്ത,പരമേശ്വരൻ,ശിവദാസൻ,മഞ്ജു.