ബുധനൂർ: എണ്ണക്കാട് കാട്ടുപറമ്പിൽ ആനന്ദൻ (മുരളീധരൻ - 62) നിര്യാതനായി. ഭാര്യ: പി.ആർ.ജഗദമ്മ. മക്കൾ: അജിത്, അഞ്ജലി. മരുമക്കൾ: വിശാൽ, മായ. സഞ്ചയനം ഞായർ രാവിലെ എട്ടിന്.