ambala
കെ. എസ്.കെ.റ്റി.യു അമ്പലപ്പുഴ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന എ. കണാരൻ അനുസ്മരണ സമ്മേളനം യൂണിയൻ സംസ്ഥാന വൈസ് പ്രസിസന്റ് എ.ഡി. കുഞ്ഞച്ചൻ ഉദ്ഘാടനം ചെയ്യുന്നു.

അമ്പലപ്പുഴ: കെ.എസ്.കെ.ടി.യു അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന എ.കണാരൻ അനുസ്മരണ സമ്മേളനം യൂണിയൻ സംസ്ഥാന വൈസ് പ്രസിസന്റ് എ.ഡി.കുഞ്ഞച്ചൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.കൃഷ്ണമ്മ അദ്ധ്യക്ഷയായി. സെക്രട്ടറി വൈ.പ്രദീപ് , ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.സോമൻ , യൂണിയൻ ജില്ലാ കമ്മറ്റി അംഗം സിന്ധു അനിരുദ്ധൻ, സതി രമേശ്, വി.എസ്. പ്രഭ, കെ.പി.സത്യകീർത്തി, ഡി. സത്യദാസ് , എസ്.രതീഷ് , പി.മുകുന്ദൻ , തുളസി ശശിധരൻ തുടങ്ങിയർ സംസാരിച്ചു.