m

പൂച്ചാക്കൽ :അരൂക്കുറ്റി പഞ്ചായത്ത് 13-ാം വാർഡിൽ കൂവക്കാട്ട് വീട്ടിൽ മൂസ (72 ) നിര്യാതനായി. ഭാര്യ :ഖദീജ. മക്കൾ : ആമിന,നൂറുദ്ദീൻ,ജബ്ബാർ,അബ്ദുൾറഹ്മാൻ,ഉമൈബ. മരുമക്കൾ :അനിത,ഹസീന.