a

പൂച്ചാക്കൽ : പാണാവള്ളി പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ വാപ്പുഴ വീട്ടിൽ പരേതനായ പുഷ്പാംഗദന്റെ ഭാര്യ അമ്മിണി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. മക്കൾ :സുഗണൻ (കുടുംബ യൂണിറ്റ് കൺവീനർ, ശ്രീകണ്‌ഠേശ്വരം ശാഖ), പൂച്ചാക്കൽ ലാലൻ (മുൻ ഗ്രാമ പഞ്ചായത്തംഗം), അജിത. മരുമക്കൾ : ജയ,ബിന്ദു, പ്രസന്നൻ.