a

ഭരണിക്കാവ് :കൊടുവാലിൽ കിഴക്കതിൽ ആർ.അരവിന്ദാക്ഷൻ (58) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് . ഭാര്യ :സുലോചന.മക്കൾ :അരുൺകുമാർ,അഖില അരവിന്ദ്. മരുമക്കൾ :പൗനീഷ് , ആര്യ കൃഷ്ണൻ.