ഹരിപ്പാട്: കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫീസ് , ഇൻഫർമേഷൻ ഓഫീസ് പ്രവർത്തനം നാളെ മുതൽ പുതിയ കെട്ടിടത്തിലേക്ക് മാറും. വൈകിട്ട് 3ന് രമേശ്‌ ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും.