ചേർത്തല : കണ്ടമംഗലം ശ്രീ രാജരാജേശ്വരി മഹാക്ഷേത്രത്തിലെ 35ാം ചിറപ്പ് മഹോത്സവം നാളെ നടക്കും. തങ്കിക്കവല,കടക്കരപ്പള്ളി ടാക്സി, ഓട്ടോ ടാക്സി,ഗുഡ്സ് ഓട്ടോ ഡ്രൈവേഴ്സിന്റെ വകയായാണ് ചിറപ്പ്. രാവിലെ ശ്രീബലി, കലശാഭിഷേകം, വൈകിട്ട് 7ന് ദീപാരാധന, ഭക്തി ഗാനസുധ, രാത്രി 8 ന് കൊല്ലം അസീസിയുടെ നാടകം.