photo

ആലപ്പുഴ : വട്ടയാൽ വാർഡിൽ വട്ടത്തിൽ പരേതനായ വി.എസ്.ജോൺസന്റെ ഭാര്യ ഊർസില (കുഞ്ഞമ്മ-86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വട്ടയാൽ സെന്റ പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: വി.ജെ.സെബാസ്റ്റ്യൻ (സണ്ണി, റിട്ട.എസ്.ഐ ), വി.ജെ.ഹെയ്സൺ (സായി- റിട്ട. എസ്.ഐ ), വി.ജെ.സൂസി (അദ്ധ്യാപിക സെന്റ് ജോസഫ്സ് പബ്ലിക് സ്‌കൂൾ പൊള്ളേത്തൈ). മരുമക്കൾ: ബേബി, മേരി(റിട്ട. അദ്ധ്യാപിക), സോഫി, വി.എസ്.ഫ്രാൻസിസ് (രാജു-റിട്ട. കെ.എസ്.ഇ.ബി).