a

കാവാലം : കുന്നുമ്മ കൊച്ചുമഠത്തിൽ അപ്പുക്കുട്ടൻപിള്ള (75) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ഭാര്യ :രാധാമണി. മക്കൾ :അഞ്ജു,അരുൺ. മരുമകൻ: അനിൽകുമാർ.