
മുഹമ്മ : ചെട്ടികാട് പാട്ടുകളം ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന്റെ നാലാം ദിവസമായ ഇന്ന് രാവിലെ 7 ന് ഗോവിന്ദ പട്ടാഭിഷേകം , വൈകിട്ട് 5 ന് വിദ്യാഗോപാലമന്ത്രാർച്ചന , 7ന് പ്രഭാഷണം, നാളെ രാവിലെ: 11 ന് രുഗ്മിണി സ്വയംവരം, വൈകിട്ട് 5 ന് സർവ്വൈശ്വര്യ പൂജ , 7ന് ഭജൻ, വ്യാഴാഴ്ച രാവിലെ 7ന് കുചേലഗതി , 11ന് സന്താനഗോപാല പൂജ, 11.30 ന് പ്രഭാഷണം , വൈകിട്ട് 7ന് ഭജൻ, വെള്ളിയാഴ്ച : രാവിലെ 9.30 ന് ശ്രീകൃഷ്ണ സ്വധാമപ്രാപ്തി, 10ന് വിഷ്ണുപൂജ, ഉച്ചയ്ക്ക് 2ന് ഭാഗവത പാരായണ സമർപ്പണം, 3ന് അവഭൃഥ സ്നാനത്തിന് പുറപ്പാട്, വൈകിട്ട് 6.30 ന് യജ്ഞശാലയിൽ ദീപാരാധന, 6.45 ന് യജ്ഞ സമർപ്പണം.