അമ്പലപ്പുഴ : തകഴി തെന്നടി ചിറയിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടേയും രാധാമണിയുടേയും മകൻ ഹരികുമാർ (52) നിര്യാതനായി . ഭാര്യ: ഉഷാകുമാരി. മക്കൾ: ഹർഷ, ഹരീഷ്, ഹരിപ്രിയ. സഞ്ചനം 23ന് രാവിലെ 10ന്.