t

വടുതല :തുണ്ടിപറമ്പിൽ പരേതനായ ടി.കെ.ബാവയുടെ മകൻ ടി.ബി.ലാലൻ (53) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് പച്ചാളം ശാന്തി കവാടത്തിൽ. ഭാര്യ :രാജി. മകൾ :ആര്യനന്ദ