photo

ചേർത്തല : റിട്ട.പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥൻ നഗരസഭ 28ാം വാർഡിൽ വെളിപ്പറമ്പിൽ ജോസ് വി. വർഗീസ് (ജോച്ചൻ-73) നിര്യാതനായി. ഭാര്യ:മേരി ഗ്രേസ് (റിട്ട.കാർഡ് ബാങ്ക്,ആലപ്പുഴ).